May 6, 2026

ലൈബ്രേറിയന്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും (ബി.എല്‍.ഐ.എസ്.സി/എം.എല്‍.ഐ.എസ്.സി) ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയര്‍ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 24 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം .ഫോണ്‍ – 0495-299330.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *