രമ്യ രാജന് ഡോക്ടറേറ്റ്
മാനന്തവാടി: വയനാടിന്റെ പശ്ചിമഘട്ട മേഖലയില്‍ നിന്നുള്ള എറെബിഡൈ മോത്തുകളുടെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിന് കണ്ണൂര്‍ യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസില്‍ നിന്നുള്ള രമ്യ രാജന് ഡോക്ടറേറ്റ് കരസ്ഥമാക്കി ‘studies on eribid moth of Western ghats of Wayanad, Kerala’ എന്ന ഗവേഷണത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ജന്തു ശാസ്ത്ര വിഭാഗത്തിന്റെ മേധാവിയും നിശാശലഭ പഠന വിദഗ്ധനുമായ ഡോക്ടര്‍ ആര്‍എസ്എം ഷംസുദ്ദീന്റെ കീഴിലായിരുന്നു പഠനം.





Leave a Reply