നമ്പ്യാര്‍കുന്നില്‍ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് ആടുകളെ കൊന്നു
നമ്പ്യാര്‍കുന്ന് പാറക്കുളത്ത് ഇന്നലെ രാത്രി പുലി ഇറങ്ങി. അരീക്കാട്ടില്‍ വീട്ടില്‍ പീതാംബരന്റെ ആടുകളെ പുലി കൊന്നു. കഴിഞ്ഞ മൂന്നുമാസത്തോളം കാലമായി ചീരാല്‍-നമ്പ്യാര്‍ക്കുന്നു പ്രദേശത്ത് പുലി ശല്യം രൂക്ഷമാണ്. പ്രദേശത്തുനിന്ന് നിരവധി വളര്‍ത്ത മൃഗങ്ങളെ പുലി കൊന്നിരുന്നു. എന്നാല്‍ ഇതുവരെയും പിടികൂടാനായില്ല. നിരന്തരമുള്ള പുലി ശല്യം നാട്ടുകാരില്‍ വന്‍പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.





Leave a Reply