ബാണാസുരസാഗർ ഡാം ഷട്ടർ തുറക്കുന്നതിനുള്ള മുന്നറിയിപ്പ്. പ്രദേശത്ത് ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു.
*
കെ എസ് ഇ ബി എൽ -ൻറെ അധീനതയിലുള്ള കുറ്റ്യാടി ഓമെൻ്റേഷൻ പദ്ധതിയുടെ ഭാഗമായ ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന് ഇപ്പോൾ 765.50 മീറ്ററിൽ എത്തിയിരിക്കുകയാണ്. ഇത് ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവലായ 767.00 മീറ്ററിൻ്റെ ബ്ലൂ അലേർട്ട് (765.50മീറ്റർ) ജലനിരപ്പ് ആയതിനാൽ ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പ്രഖ്യാപിക്കുന്നതായി അറിയിച്ചുകൊള്ളുന്നു.





Leave a Reply