May 9, 2026

വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി

0
site-psd-7
By ന്യൂസ് വയനാട് ബ്യൂറോ

മുപ്പൈനാട്:ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് അരപ്പറ്റ എസ്റ്റേറ്റ് നേതൃത്വത്തില്‍ നെടുങ്കരണ സിഎംഎസ് യുപി സ്‌കൂളിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി. മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ അരപ്പറ്റ സ്റ്റേറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എബ്രഹാം തരകന്‍ ചേര്‍ന്നാണ് കൈമാറിയത്.ഗ്രാമപഞ്ചായത്ത് മെമ്പര്‍ യശോദ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗ്ലാഡ്വിന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ ഷിഹാബുദീന്‍, അരുണ്‍ ദീപ്, ഫീല്‍ഡ് ഓഫീസര്‍ അനില്‍കുമാര്‍ സെക്യൂരിറ്റി ഓഫീസര്‍ രാജേഷ് കുമാര്‍, പിടിഎ പ്രസിഡണ്ട് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *