May 9, 2026

മാനന്തവാടി വാക്കേഴ്സ് ക്ലബ് കെ.എസ് ഷാജിയെ ആദരിച്ചു

0
site-psd-25
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: ഉത്തരമേഖല എക്സൈസ് ജോയിന്‍ കമ്മീഷണറായി വിരമിച്ച മാനന്തവാടി വാക്കേഴ്സ് ക്ലബ് അംഗം കൂടിയായ കെ.എസ് ഷാജിക്ക് മാനന്തവാടി വാക്കേഴ്സ് ക്ലബ് സ്നേഹാദരം നല്‍കി. പരിപാടി മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് വിനോദ് തോട്ടത്തില്‍ അദ്ധ്യക്ഷനായി.

മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് പി.സി , വൈസ് പ്രിന്‍സിപ്പന്‍ സുരേഷ് കുമാര്‍ കെ.കെ, വാക്കേഴ്സ് ക്ലബ് സെക്രട്ടറി സെബാസ്റ്റ്യന്‍ പി.ജെ, ട്രഷറര്‍ യൂസഫ് കെ.പി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.ഉസ്മാന്‍, നേതാജി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് മാത്യു വി.എം ,ഷൈല പ്രകാശ് എന്നിവര്‍ സംസാരിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *