May 9, 2026

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സും ഒപ്പു ശേഖരണവും നടത്തി

0
site-psd-29
By ന്യൂസ് വയനാട് ബ്യൂറോ

 

ജി എച്ച് എസ് എസ് പനങ്കണ്ടി എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എസ് പി സി വിദ്യാര്‍ത്ഥി കള്‍ക്കായി പ്രമോദ് കെ പി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കി. ലഹരിക്കെതിരെയുള്ള ഒപ്പു ശേഖരണവും നടത്തി.ഹെഡ് മാസ്റ്റര്‍ ഷൌക്ക്മാന്‍, സീനിയര്‍ അസിസ്റ്റന്റ് മിനി ഫിലിപ്പ്, സി.പി.ഒ സുമിത്ര പി ബി, എ സി പി ഒ ജിഷ എ ജെ എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *