May 2, 2026

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0
site-psd-12
By ന്യൂസ് വയനാട് ബ്യൂറോ

 

ഇരുളം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ് കുട എന്നിവ വിതരണം ചെയ്തു. പെരിന്തല്‍മണ്ണ എം ഇ എ എന്‍ജിനീയറിങ് കോളേജിലെ എന്‍എസ്എസ് യൂണിറ്റ് സമാഹരിച്ച പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി വി സുന്ദരേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അജീഷ് പി എസ്, അനീഷ. പി, ഹെഡ്മിസ്ട്രസ് ഷീല, എന്നിവര്‍ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *