May 6, 2026

ആളൊഴിഞ്ഞ വീട്ടില്‍ രാത്രി ചീട്ടുകളി:25 പേരെ പിടികൂടി

0
site-psd-55
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുതന: പണം പന്തയം വെച്ച് ചീട്ടുകളിച്ച 25 പേരെ വൈത്തിരി പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പൊഴുതന, പെരുങ്കോടയിലെ കെട്ടിടത്തിനുള്ളില്‍ ചീട്ടുകളിച്ചവരെയാണ് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 52330 രൂപ പിടിച്ചെടുത്തു. ഈ മേഖലയില്‍ സ്ഥിരമായി പണം പണം വച്ച് ചീട്ടുകളി നടക്കുന്നതായി പരാതിയുണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *