May 16, 2026

ഭക്ഷ്യകിറ്റ് വിതരണവും സൗഹൃദ സദസ്സും സംഘടിപ്പിച്ചു

0
site-psd-56
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട് :ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് ജില്ലാ കമ്മിറ്റി നൂറോളം ദളിത്- ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണവും സൗഹൃ സദസ്സും സംഘടിപ്പിച്ചു.ഓണത്തോടനുബന്ധിച്ച് നടത്തിയ പരിപാടി സാമ്പത്തിക പ്രയാസമനുഭവിക്കുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി മാറി.
വലിയകുന്ന് എസ്. സി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ജില്ലാ പ്രസിഡണ്ട് നയീം ഡാസില്‍ അദ്ധ്യക്ഷനായി.സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മത് ഇബ്രാഹിം ഉസ്താദ്
ഉദ്ഘാടനം ചെയ്തു. യഹ്യാ ഖാന്‍ തലക്കല്‍ മുഖ്യപ്രഭാഷണം നടത്തി.

ഗഫൂര്‍ വെണ്ണിയോട്.മമ്മൂട്ടി അഞ്ചുകുന്ന്.നൂറുള്ള മലവി കാഞ്ഞാര്‍ .ഷാജു കുഴിക്കാട്ടില്‍. പി. സി കോട്ടത്തറ.കെ.കെ മമ്മൂട്ടി.കെ.കെ മുഹമ്മദലി . എം.സിറാജ് സിദ്ധീഖ്.വി.കെ.ശശി. വാസു വി.കെ.സമസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *