May 5, 2026

ക്രിമിനൽ സ്വഭാവമുള്ള പോലീസ്കാരെ പിരിച്ചു വിടണം, ആം ആദ്മി പാർട്ടി

0
IMG_20250906_192221
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:യുവാവിനെ കസ്റ്റഡിയിൽ ക്രൂരമർധനത്തിന് ഇരയാക്കിയ പോലീസ് ക്രിമിനലുകളെ, സസ്പെൻഡ്‌ ചെയ്യുന്നതിന് പകരം മാതൃകാപരമായ ശിക്ഷ നൽകണമെന്ന് ആപ്പ് മാനന്തവാടി മണ്ഡലം കമ്മിറ്റി ഗവണ്മെന്റ്നോട്‌ ആവശ്യപെട്ടു. കുറുന്തോട്ടിക്കും വാതം എന്ന പഴം ചൊല്ല് അന്ന്വർത്ഥമാക്കുന്ന വിധം പോലീസ് നിയമവാഴ്ചയെ നാണിപ്പിക്കുകയാണ്ചെയ്യുന്നത്. കേരളത്തിലെ ആഭ്യന്തര വകുപ്പ് പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയുകയാണ്. മണ്ഡലം പ്രസി: മനോജ്‌ കുമാർ അധ്യക്ഷൻ ആയ യോഗം സംസ്ഥാന വൈസ് പ്രസി : അജി കോളണിയ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജെയിംസ് പി എ , ബാബു ടി , മനു മത്തായി, മുജീബ് റെഹ്മാൻ, സുനീർ പി പി എന്നിവർ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *