May 27, 2026

ധര്‍ണ്ണാ സമരം സംഘടിപ്പിച്ചു

0
site-psd-130
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി:കുന്നംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആഭിമുഖ്യത്തില്‍ നടത്തുന്ന പോലീസ് സ്റ്റേഷനുകള്‍ക്ക് മുമ്പിലുള്ള ധര്‍ണ്ണാ സമരം
തിരുനെല്ലി പോലീസ് സ്റ്റേഷന് മുന്നില്‍ മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എ എം നിശാന്ത് ഉദ്ഘാടനം ചെയ്തു.തിരുനെല്ലി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഓ പി ഹസന്‍ അധ്യക്ഷനായി.

രാമകൃഷ്ണന്‍ കെ ജി ഷംസീര്‍ അരണപാറ ദിനേശ് കോട്ടൂര്‍ സലിം തോല്‍പ്പെട്ടിജെയിംസ് പനവല്ലി ഉണ്ണികൃഷ്ണന്‍ എം മോഹന്‍ദാസ് പെടലാടി കെ കൃഷ്ണന്‍ ഹുസൈന്‍ തിരുനെല്ലികെജി തിമ്മപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *