യൂത്ത്‌ലീഗ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
തരുവണ:വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ സമ്മേളന പ്രാചരണാര്‍ത്ഥം പഞ്ചായത്തിലെ മുഴുവന്‍ ശാഖ കമ്മിറ്റികളെയും ഉള്‍പ്പെടുത്തി ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി സലാം. പി.കെ. ഉദ്ഘാടനം ചെയ്തു. മോയിഎ,മോയി കട്ടയാട്,ഇബ്രാഹിം സി.എച്ച്,സിദ്ദീഖ്ഇ.വി,നാസര്‍തരുവണ ജബ്ബാര്‍ ചയപ്പേരി,ജിന്‍ഷാദ് വാരാമ്പറ്റ,നാസര്‍പുലിക്കാട്,മുഹമ്മദലിവെള്ളമുണ്ട,സാജിദ് പുളിഞ്ഞാല്‍ ,അയ്യൂബ്‌കെ.വി,അനസ്ബിസ്മി ,സിറാജ്പുളിഞ്ഞാല്‍,അബൂട്ടിപുലിക്കാട് അജ്‌നാസ്,മിഥ്‌ലാജ്,എന്നിവര്‍ നേതൃത്വം നല്‍കി.ഫൈനലില്‍ വെള്ളമുണ്ട യൂത്ത്‌ലീഗ് ഒന്നാം സ്ഥാനവും,കിണറ്റി ങ്ങല്‍ യൂത്ത്‌ലീഗ്ടീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.





Leave a Reply