May 5, 2026

ജല വിതരണം മുടങ്ങും

0
site-psd--138
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീന്‍ ചെയ്യുന്നതിന്റെ ഭാഗമായി നാളെ രാവിലെ എട്ട് മുതല്‍ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളില്‍ ജല വിതരണം തടസ്സപ്പെടും. എന്നാല്‍ പുലര്‍ച്ചെ രണ്ട് മുതല്‍ ആറ് വരെ വെള്ളം ലഭ്യമാകുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

ജലവിതരണം മുടങ്ങുന്ന പ്രദേശങ്ങള്‍ – എമിലി ഭജന മഠംറോഡ് ,എമിലി മൈത്രി നഗര്‍, എമിലിടാങ്ക് ഭാഗം, എമിലി ടു ആന പാലം റോഡ്, ഹരിതഗിരി റോഡ്, ഫ്രണ്ട്‌സ് നഗര്‍ റോഡ് ഒന്നും രണ്ടും, മൈതാനി ഭാഗം, പള്ളിതാഴെ റോഡ്, ഗ്രാമത് വയല്‍, അമ്പലേരി ഭാഗം, അമ്പലേരി ടു നെട്ടുങ്കോട് റോഡ്, സ്റ്റേഡിയം റോഡ്, സ്റ്റേഡിയം കുന്ന് ഭാഗം, കോളി മൂല ഉന്നതി ഭാഗം, മുണ്ടേരി, മുണ്ടേരി എച്ച് എസ് നഗര്‍ ഒന്ന് മുതല്‍ ഏഴ് വരെ ഭാഗം റോഡ്, ഇഷ്ടിക പോയില്‍ കോളനി ഭാഗം, ശാന്തിനഗര്‍ റോഡ്, മരവയല്‍ റോഡ്, മരവയല്‍ ഭാഗം, അംബേകര്‍ റോഡ്, സ്വാമിക്കുന്നു ഭാഗം, ഗോവക്കുനി ഭാഗം, വെരെ ഹൗസ് റോഡ്, പോലീസ് ഹൗസ് കോളനി റോഡ്, എടവയല്‍ റോഡ്, എടകുനി എസ്റ്റേറ്റ് റോഡ്, ചുങ്കം മുതല്‍ പുഴ മുടി വരെ, ഫാത്തിമ്മാ ആശുപത്രി ഭാഗം, ഫാത്തിമ്മാ കുന്ന്, സുഭാഷ് നഗര്‍ ഭാഗം, ഫോറസ്റ്റ് ഓഫീസ് റോഡ്, എടക്കുനി ടാങ്ക് ഭാഗം, എടക്കുനി ഉന്നതി ഭാഗം, പഴത്താറ്റില്‍ ഉന്നതി റോഡ്, വട്ടക്കാരി റോഡ്, എകെജി ഭാഗം, എരഞ്ഞുവയല്‍ ഭാഗം, തുര്‍ക്കി റോഡ്, തുര്‍ക്കി പഴയ കെഎസ്ഇബി ഓഫീസ് ഭാഗം, തുര്‍ക്കി അങ്കണവാടി ഭാഗം, ഞാറങ്ങാകണ്ടി ഉന്നതി ഭാഗം, എമിലി തേജസ്സ് നഗര്‍, അമൃത നഗര്‍, കീര്‍ത്തി നഗര്‍

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *