ലോഗോ പ്രകാശനം ചെയ്തു
കല്‍പ്പറ്റ:2025 ഒക്ടോബര്‍ 05,06 തിയതികളിലായി വടുവന്‍ചാലില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ കല്‍പ്പറ്റ ബ്ലോക്ക് സമ്മേളനത്തിന്റെ ലോഗോ ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.റഫീഖ് പ്രകാശനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി സി.ഷംസുദ്ധീന്‍,ബ്ലോക്ക് പ്രസിഡന്റ് അര്‍ജുന്‍ ഗോപാല്‍,ബ്ലോക്ക് ട്രഷറര്‍ എം.കെ റിയാസ്,ബിനീഷ് മാധവ്,റാഫില്‍ എന്നിവര്‍ പങ്കെടുത്തു.മേപ്പാടി സ്വദേശി പ്രണവ് ആണ് ലോഗോ ഡിസൈന്‍ ചെയ്തത്.





Leave a Reply