May 5, 2026

പുളിഞ്ഞാല്‍ റോഡ് പണി പുനരാരംഭിക്കും: സമരസമിതിയുമായി ചര്‍ച്ച നടത്തി

0
site-psd-146
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട :നിര്‍ത്തിവെച്ച വെള്ളമുണ്ട-പുളിഞ്ഞാല്‍ തോട്ടോളിപ്പടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 15-ന് തിങ്കളാഴ്ച പുനരാരംഭിക്കും. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തികള്‍ നിര്‍മ്മിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രവി വാസു ഉറപ്പുനല്‍കി.റോഡ് പണി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. സമരസമിതി പ്രതിനിധികളായ ജബ്ബാര്‍ ചയപ്പേരി, പി.കെ സലാം , വി.കെസാജിദ് , ഷബീറലി പുത്തൂര്‍, സിദ്ധീഖ് റഹ്‌മാനി, മുഹമ്മദലി വെള്ളമുണ്ട, വാര്‍ഡ് മെമ്പര്‍ ഷൈജി ഷിബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *