യാത്രയയപ്പ് നൽകി
മാനന്തവാടി : മുനിസിപ്പാലിറ്റി ഹെൽത്ത് വിഭാഗത്തിൽ നിന്നും സ്ഥലം മാറി പോകുന്നജൂനിയർഹെൽത്ത്ഇൻസ്പെക്ടർ സുനിൽ കുമാറിന് ജീവനക്കാരും കേരളഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ താലൂക്ക് കമ്മറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി. മാനന്തവാടി മുനിസിപ്പാലിറ്റി ക്ലീൻ സിറ്റി മാനേജർ ടി.മോഹന ചന്ദ്രൻ,പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ മാരായഷൈജു എസ്. തുഷാര.എ. സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ് പെക്ടർ സന്തോഷ് ജി.അശ്വതി കെ.വി.അശ്വതി രാജൻ,
ശോഭ ആർ. ഷിബു .എം.വിപിൻ. ടി.എസ്.ഉണ്ണികൃഷ്ണൻ.പി.ആർ.എന്നിവർ സംബന്ധിച്ചു.





Leave a Reply