May 7, 2026

നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം

0
site-psd-164
By ന്യൂസ് വയനാട് ബ്യൂറോ

കെല്ലൂര്‍:കാരാട്ട്കുന്ന് സെയ്ഫുല്‍ ഇസ്ലാം കമ്മറ്റിയുടെയും നബിദിനാഘോഷ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെയും മറ്റന്നാളുമായി കാരാട്ട് കുന്ന് മദ്രസ പരിസരത്ത് നടക്കുന്ന നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം. മഹല്ല് കാരണവര്‍ ചീനമ്പിടന്‍ ഇബ്രാഹിം ഹാജി പതാക ഉയര്‍ത്തിയ തോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ചടങ്ങില്‍ മഹല്ല് പ്രസിഡണ്ട് കെ കെ ഇബ്രാഹിം, സെക്രട്ടറി എഴുത്തന്‍ മജീദ് ഹാജി ഹാജി ,മുഹമ്മദ് നുജൂമി,മഹല്ല് പ്രതിനിധികള്‍ , നബിദിനാഘോഷ കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *