May 27, 2026

എന്‍.സി.സി ഷൂട്ടിങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടി ബേസില്‍ ബിനോയ്

0
site-psd-168
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി :എന്‍.സി.സി ഷൂട്ടിങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടി ബേസില്‍ ബിനോയ്.ഡല്‍ഹിയില്‍ നടന്ന എന്‍. സി. സി (നാഷണല്‍ കേഡറ്റ്‌സ് ക്രോപ്‌സ്) ഷൂട്ടിങ്ങില്‍ ഗോള്‍ഡ് മെഡല്‍ നേടി ബേസില്‍ ബിനോയ്.പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയാണ് ബേസില്‍.പുല്‍പ്പള്ളി,ചെറ്റപ്പാലം കാഞ്ഞിരത്തിങ്കല്‍ ബിനോയ്, ആശ ദമ്പതികളുടെ മകനാണ്.സഹോദരി : അനന്യ സാറ മരിയ .

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *