August 18, 2026

പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

0
site-psd-192
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി :ആത്മഹത്യ ചെയ്ത എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെ മണിച്ചിറയിലെ വീട്ടില്‍ വച്ചാണ് സംഭവം. ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *