June 19, 2026

മഴ കഴിഞ്ഞാല്‍ നിയന്ത്രണങ്ങളോടെ ബെയ്ലി പാലം തുറക്കും

0
site-psd-191
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മഴ കഴിഞ്ഞ നിയന്ത്രണങ്ങളോടെ പ്രദേശവാസികള്‍ക്ക് ബെയ്ലി പാലം തുറന്നു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഖശ്രീ. ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കളക്ടറുമായി കളക്ടറേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം ഉറപ്പ് നല്‍കിയത്. ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിത്സ ചിലവ് സംബന്ധിച്ച പരാതികളും പ്രിയങ്ക ഗാന്ധി എം.പി.ചര്‍ച്ചയില്‍ ഉന്നയിച്ചു. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ,എ.ഡി.എം.ഒ. ഡോ.ദിനീഷ് പി., എന്‍. എച്ച്. എം. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. സമീഹ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *