മീനങ്ങാടി മേഖല യുവജന കലോത്സവം കണിയാമ്പറ്റ സെന്റ് ജോര്‍ജ് ജേതാക്കള്‍
കേണിച്ചിറ:യാക്കോബായ സുറിയാനി സഭ മീനങ്ങാടി മേഖല യുവജന കലോത്സവം പൂതാടി സെന്റ് മേരീസ് പള്ളിയില്‍ ഫാ.എല്‍ദോ പനച്ചിയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടില്‍ അധ്യക്ഷനായി. മത്സരത്തില്‍ കണിയാംമ്പറ്റ സെന്റ് ജോര്‍ജ് ഒന്നാം സ്ഥാനവും കൊളഗാപ്പാറ സെന്റ് തോമസ് രണ്ടാം സ്ഥാനവും ചീങ്ങേരി സെന്റ് മേരീസ് മൂന്നാം സ്ഥാനവും നേടി.ഫാ. എല്‍ദോ മനയത്ത്,ഫാ. സിനു ചാക്കോ തെക്കെ തോട്ടത്തില്‍ എല്‍ദോസ് കെ.പി., മനു അബ്രഹാം, ഷിന്റോ എല്‍ദോ, ലിജിന്‍ ജോര്‍ജ്, എല്‍ദോ വി.ഡി., ഗീവര്‍ഗ്ഗീസ് വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply