Latest News News Wayanad മരം ലേലം September 16, 2025 0 By ന്യൂസ് വയനാട് ബ്യൂറോ എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936 248190. Post navigation Previous: ആസ്പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്Next: ദിശഹയര് സ്റ്റഡീസ് എക്സ്പോ സ്വാഗത സംഘം രൂപീകരിച്ചു Also read Latest News News Wayanad പെട്രോൾ,ഡീസൽ,ഗ്യാസ് വില വർധിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു May 27, 2026 0 Latest News News Wayanad പെരുവക – പാത്തിവയൽ റോഡ് ഗതാഗതയോഗ്യമാക്കണം: ബി.ജെ.പി. പെരുവക ബൂത്ത് കമ്മിറ്റി May 27, 2026 0 Latest News News Wayanad പുകയില വിരുദ്ധ ദിനം; ജില്ലയിൽ വ്യാപക പരിശോധനകളും ബോധവത്കരണവും നടത്തും May 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply