May 7, 2026

പനമരം പ്രദേശത്തെ കള്ളനെ പിടികൂടി

0
site-psd-292
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മന്‍സിലില്‍ മുജീബാണ് പിടിയിലായത്. ഇന്ന് ബത്തേരിയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയ്യാളെ പിടികൂടിയത്. കഴി ഞ്ഞരണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തി യാണിയാള്‍. കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസു കളില്‍ പ്രതിയുമാണ് ഇയാള്‍.പനമരം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *