May 7, 2026

ചെട്ടിയാലത്തൂര്‍ ഉന്നതിയില്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി

0
site-psd-294
By ന്യൂസ് വയനാട് ബ്യൂറോ

 

ചെട്ടിയാലത്തൂര്‍:ബത്തേരി നിയോജകമണ്ഡലത്തിലെ ചെട്ടിയാലത്തൂര്‍ ഉന്നതിയില്‍ സന്ദര്‍ശനം നടത്തി പ്രിയങ്ക ഗാന്ധി എം.പി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും വൈദ്യുതി, ഗതാഗത പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രദേശവാസികള്‍ പ്രിയങ്ക പരാതിപ്പെട്ടു. പുനരാധിവാസ പാക്കേജ് അപര്യാപ്തമാണെന്നും നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്നും അവര്‍ പ്രിയങ്ക ഗാന്ധി എം.പി. യോട് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *