May 7, 2026

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു

0
site-psd-295
By ന്യൂസ് വയനാട് ബ്യൂറോ

 

തരിയോട്: തരിയോട് ഫോറസ്റ്റ് ഓഫീസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെ അദ്ദേഹത്തിന്റെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തരിയോട് മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎഫ്ഒ ഓഫീസ് ഉപരോധിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു വി.ജി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ പൊടിമറ്റത്തില്‍ സമരം ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *