May 5, 2026

സി.പി.ഐഎം ജനകീയ പ്രതിഷേധം നടത്തി

0
site-psd-363
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: അഴിമതിയും അക്രമവും, നേതാക്കളുടെ ആത്മഹത്യ പരമ്പര, കൊലയാളി കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുക’ എന്ന മുദ്രാവാക്യവുമായി സി.പി.ഐഎം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളിയില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളന സംസഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.രുഗ്മിണി സുബ്രമണ്യന്‍ അദ്ധ്യക്ഷയായി. സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി.കെ ശശീന്ദ്രന്‍, എ.എന്‍ പ്രഭാകരന്‍, എം.മധു, എം.എസ് സുരേഷ് ബാബു, ബൈജു നമ്പിക്കൊല്ലി, സജി മാത്യു എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *