April 16, 2026

ബദ്‌റുല്‍ഹുദാ ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് : സന്ദേശയാത്ര തുടങ്ങി

0
site-psd-409
By ന്യൂസ് വയനാട് ബ്യൂറോ

പനമരം :തിരുവസന്തം 1500 ന്റെ ഭാഗമായി പനമരം ബദ്‌റുല്‍ ഹുദയില്‍ സെപ്തംമ്പര്‍ 22, 23,24 തിയ്യതികളില്‍ നടക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് സന്ദേശയാത്ര ബാവലി മഖാം സിയാറത്തോടെ ആരംഭിച്ചു. മഖാം പരിസരത്ത് ബദ്‌റുല്‍ഹുദാ ജനറല്‍ സെക്രട്ടറി പി ഉസ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ശാഫി നൂറാനി രാമല്ലൂര്‍, നൗഫല്‍ അഹ്‌സനി പെരുന്തട്ട, ഹാഫിള് റബീഅ് അസ്ഹരി, ആസിഫ് അദനി കുണ്ടാല , ഫായിസ് കണിയാമ്പററ തുടങ്ങിവയര്‍ സംബന്ധിച്ചു.രണ്ടാം ദിവസ പര്യടനം കാട്ടിചിറക്കല്‍ മഖാം സിയാറത്തോടെ കെ കെ മമ്മൂട്ടി മദനി ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *