താരങ്ങളായി അലന്‍ സുരേഷും ദിനേശ് കുമാറും
കലോത്സവത്തില്‍ ഇത്തവണയും അലന്‍ സുരേഷും എസ് ദിനേശ് കുമാറും ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാടോടി നൃത്തത്തില്‍ സംസ്ഥാന തലത്തില്‍ മിന്നും പ്രകടനം നടത്തുന്ന അലന്‍ വൈത്തിരിയിലെ വേദിയിലും മികവ് ആവര്‍ത്തിച്ചു. 18 വയസുകാരനായ അലന്‍ വൈത്തിരി സ്വദേശിയാണ്. അച്ഛന്‍ സുരേഷും അമ്മ പദ്മാവതിയും.കവിത പാരായണത്തിലും ജില്ലാ ബാന്‍ഡ് ടീമിലും ഇത്തവണയും വ്യക്തിമുദ്ര പതിപ്പിച്ചാണ് എസ് ദിനേശ് കുമാര്‍ താരമായത്. സെല്‍വരാജും ജയ മണിയുമാണ് മാതാപിതാക്കള്‍.





Leave a Reply