വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു
ബത്തേരി:ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടില്‍ 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍എല്‍സി പൗലോസ്അധ്യക്ഷനായി.ഡിവിഷന്‍ കൗണ്‍സിലര്‍ഷീബ ചാക്കോ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായകെ. റഷീദ്,ഷാമില ജുനൈസ്, സി.ഡി.പി.ഒബിന്ദു കെ, എ.ടി.ഡി.ഒരാജശ്രീ, കൗണ്‍സിലര്‍മാരായകെ.സി. യോഹന്നാന്‍,പ്രിയ വിനോദ്,സംഷാദ്,ഹേമ എ.സിഎന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ശ്രുതി കെ.വിനന്ദിപ്രസംഗം നടത്തി.




Leave a Reply