May 6, 2026

പീച്ചങ്കോട് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

0
site-psd-458
By ന്യൂസ് വയനാട് ബ്യൂറോ

പീച്ചങ്കോട്: വയനാട് ജില്ലാ പഞ്ചായത്ത് 21 ലക്ഷം വകയിരുത്തി വിഭാവനം ചെയ്ത പീച്ചങ്കോട് ചെങ്ങലേരിക്കുന്ന് കുടിനീര്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പര്‍ സൗദ നൗഷാദ് അധ്യക്ഷനായി.നിസാര്‍.എം, ഇ.വി സിദ്ധീഖ് പീച്ചങ്കോട്, സലീം പി, അഷ്റഫ് എം, ഇബ്രാഹിം കഞ്ഞായി, മഹ്റൂഫ് ഒ.സി, നൂര്‍ജഹാന്‍.കെ, ശറഫുദ്ധീന്‍.എം, ഹാരിസ്.കെ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *