May 27, 2026

വന്യജീവി ആക്രമണം വിദ്യാത്ഥിക്ക് പരിക്ക്

0
site-psd-569
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി കാരമാട് ഉന്നതിയിലെ സിനീഷി(14)നാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്കാണ് ആക്രമണം. കൈക്കും വയറിനും പരിക്കേറ്റ സിനീഷിനെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കടുവയാണെന്ന് നാട്ടുകാര്‍ പറയുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *