April 16, 2026

മിനി ക്യാമ്പ് ”ഒരുക്കം” സംഘടിപ്പിച്ചു

0
site-psd-626
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ ജി വി എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗം ഒന്നാം വര്‍ഷ നാഷണല്‍ സര്‍വീസ് സ്‌കീം വൊളന്റിയര്‍മാരുടെ ദ്വിദിന റെസിഡന്‍ഷ്യല്‍ മിനി ക്യാമ്പ് ”ഒരുക്കം” സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കല്‍പറ്റ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ എം കെ ഷിബു നിര്‍വഹിച്ചു. സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ സതീഷ് കെ പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് ജയരാജന്‍ അധ്യക്ഷനായി. വി എച്ച് എസ് ഇ വിഭാഗം പ്രിന്‍സിപ്പല്‍ മുനവര്‍ കെ പി,എം പി ടി എ പ്രസിഡന്റ് സാജിത ഹമീദ്, സലാം പി , രഞ്ജിത്ത് കെ എന്നിവര്‍ പങ്കെടുത്തു. സമത്വ സന്ദേശം ഉയര്‍ത്തി വൊളന്റിയര്‍മാര്‍ സമത്വ ജ്വാല സംഘടിപ്പിച്ചു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *