May 2, 2026

പുതുശ്ശേരിക്കടവ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും

0
site-psd-62
By ന്യൂസ് വയനാട് ബ്യൂറോ

പുതുശ്ശേരിക്കടവ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍
യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയുമായി നടക്കും. ശനിയാഴ്ച വൈകിട്ട് 5:30ന് വികാരി ഫാ. ബാബു നീറ്റുംകര കൊടി ഉയര്‍ത്തും. 6:30 ന് സന്ധ്യാ പ്രാര്‍ത്ഥന, പ്രസംഗം ആശീര്‍വ്വാദം എന്നിവ നടക്കും.നാളെ ഞായറാഴ്ച 7:30ന് പ്രഭാത പ്രാര്‍ത്ഥന 08:30 ന് വി. കുര്‍ബ്ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന
പ്രസംഗവും ബസേലിയോസ് ബാവയുടെ കുരിശിങ്കലേക്ക് പ്രദക്ഷിണവും നടക്കും.ആശീര്‍വ്വാദം,നേര്‍ച്ച സദ്യ എന്നിവക്ക് ശേഷം
കൊടിയിറക്കുന്നതോടെ പെരുന്നാള്‍ സമാപിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *