May 5, 2026

ഹിന്ദി വാരാചരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

0
site-psd-118
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: കേന്ദ്ര സര്‍ക്കാര്‍ യുവജന കായിക മന്ത്രാലയം മൈഭാരത്, നിര്‍ഭയ വയനാട് സൊസൈറ്റി എന്നിവ വൈത്തിരിയില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹിന്ദി വാരാചരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വാര്‍ഡന്‍ ശരത് ബാബു സ്വാഗതം ആശംസിച്ചു. സൊസൈറ്റി പ്രസിഡന്റ് മുനീര്‍ ഗുപ്ത അധ്യക്ഷനായി. വിമുക്തി മിഷന്‍ വയനാട് ജില്ല കോഡിനേറ്റര്‍ എന്‍.സി.സജിത്ത്കുമാര്‍ അച്ചൂരാനം ചടങ്ങ് ഉദ്ഘാടനം ചെയ്തു വിജയികള്‍ക്ക് സമ്മാനവിതരണവും നടത്തി. പ്രമോട്ടര്‍ മേഘ്‌ന ശിവന്‍, എം.സി.ആര്‍.ടി. ജിതിന്‍ കെ.ആര്‍ മുതലായവര്‍ ആശംസകളര്‍പ്പിച്ചു.എന്‍.സുലൈമാന്‍ നന്ദി പ്രകാശനം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *