May 4, 2026

ചതുപ്പില്‍ കുടുങ്ങിയ പശുവിന് രക്ഷകരായി അഗ്നി രക്ഷാ സേന

0
site-psd-139
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരത്തിത് സമീപം ചതുപ്പില്‍ താഴ്ന്ന് പോയ പശുവിനെ അഗ്നി രക്ഷാ സേനാംഗങ്ങള്‍ രക്ഷിച്ചു. മുളമറ്റത്തില്‍ ഷീലയുടെ പശുവാണ് ചതുപ്പില്‍ അകപ്പെട്ടത്. തുടര്‍ന്ന് മാനന്തവാടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ നിധീഷ് കുമാര്‍.പി യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ രഞ്ജിത്.ആര്‍, ഫയര്‍ ഓഫീസര്‍മാരായ സനൂപ് കെ. എ, ആസിഫ് ഇ.കെ, അനീഷ് ടി.എസ്, പി.കെ രാജേഷ്, ലജിത്ത് ആര്‍.സി, ഹോം ഗാര്‍ഡ്മാരായ മുരളിധരന്‍ എ.എം, ബാബുമോന്‍ ഇ.ജെ എന്നിവരും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *