താളൂര്‍ യാക്കോബായ പള്ളിയില്‍ പെരുന്നാളും തെയ്യക്കുനി കുരിശും തൊട്ടിയുടെ കൂദാശയും

താളൂര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 340-മത് ഓര്‍മ്മപ്പെരുന്നാളും തെയ്യക്കുനിയില്‍ സ്ഥാപിതമായ കുരിശ് തൊട്ടിയുടെ കൂദാശയും ഒക്ടോബര്‍ 11,12 തീയതികളില്‍ നടക്കും.നാളെ വൈകുന്നേരം 6.30 ന് വികാരി ഫാ.ഡോ. മത്തായി അതിരംപുഴയില്‍ കൊടി ഉയര്‍ത്തും.
6.45 ന് മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത സന്ധ്യാ പ്രാര്‍ത്ഥനയ്ക്കും കുരിശുംതൊട്ടിയുടെ കൂദാശയ്ക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കും.
Leave a Reply