കര്‍ണ്ണാടക ഹുന്‍സൂറില്‍ വാഹാനാപകടം: മാനന്തവാടി സ്വദേശി മരണപ്പെട്ടു. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ എടവക വെസ്റ്റ് പാലമൊക്ക് പിട്ട് അമ്മദിന്റെ മകന്‍ ഷംസു (35) വാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
Leave a Reply