കോട്ടക്കുന്നിലെ നിര്‍മ്മിച്ച പകല്‍ വീട് ഉദ്ഘാടനം നാളെ

മാനന്തവാടി മുന്‍സിപ്പാലിറ്റി ആറാം ഡിവിഷന്‍ അമ്പുകുത്തി കോട്ടക്കുന്നില്‍ നിര്‍മ്മിച്ച പകല്‍ വീട് ഉദ്ഘാടനം നാളെ 2.30ന്
മാനന്തവാടി മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍, സി.കെ.രത്‌നവല്ലി ഉല്‍ഘാടനം ചെയ്യും.വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനാവും.പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. എസ്. മൂസ്സ,വികസന കാര്യകമ്മറ്റിചെയര്‍ പേഴ്‌സണ്‍ ലേഖ രാജീവന്‍, ക്ഷേമ കാര്യകമ്മറ്റിചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍ ആരോഗ്യ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പാത്തുമ്മ ടീച്ചര്‍, വിദ്യാഭ്യാസ കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ അഡ്വ.സിന്ധു സെബാസ്റ്റ്യന്‍ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.വി.ജോര്‍ജ്ജ് കൗണ്‍സിലര്‍ അബ്ദുള്‍ ആസിഫ് എന്നിവര്‍ സംബന്ധിച്ചു.
Leave a Reply