October 14, 2025

എം എ ഇംഗ്ലിഷില്‍ അന്‍ഷ ഹിബയ്ക്ക് ഒന്നാം റാങ്ക്

0
site-psd-216

By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം എ ഇംഗ്ലിഷില്‍ സ്വര്‍ണ മെഡലോടെ കമ്പളക്കാട് സ്വദേശി കെ.എം. അന്‍ഷ ഹിബയ്ക്ക് ഒന്നാം റാങ്ക്. കമ്പളക്കാട് കുരിക്കള്‍ മഠത്തില്‍ അബ്ദുല്‍ മജീദിന്റെയും സജ്‌നയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *