Latest News News Wayanad എം എ ഇംഗ്ലിഷില്‍ അന്‍ഷ ഹിബയ്ക്ക് ഒന്നാം റാങ്ക് October 10, 2025 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എം എ ഇംഗ്ലിഷില്‍ സ്വര്‍ണ മെഡലോടെ കമ്പളക്കാട് സ്വദേശി കെ.എം. അന്‍ഷ ഹിബയ്ക്ക് ഒന്നാം റാങ്ക്. കമ്പളക്കാട് കുരിക്കള്‍ മഠത്തില്‍ അബ്ദുല്‍ മജീദിന്റെയും സജ്നയുടെയും മകളാണ്. Post navigation Previous: കോട്ടക്കുന്നിലെ നിര്‍മ്മിച്ച പകല്‍ വീട് ഉദ്ഘാടനം നാളെNext: ജനകീയ സമരങ്ങളെ തകര്‍ക്കാന്‍, പിണറായി -അമിത് ഷാ ഗൂഢാലോചന സി.പി.ഐ (എം എല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന കമ്മിറ്റി Also read News Wayanad മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കണം: യങ് ഡെമോക്രാറ്റ്സ് September 21, 2026 0 News Wayanad കലയുടെ നിറവിൽ ഈസ്റ്റ് മീനങ്ങാടി; ഭദ്രാസന കലോത്സവത്തിൽ ഓവറോൾ കിരീടം September 21, 2026 0 News Wayanad പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply