May 5, 2026

ജില്ലാ തല പ്രസംഗ മത്സരം മൂന്നാം സ്ഥാനം നേടി മീവല്‍ റോസ് അജീഷ്

0
site-psd-341
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ശിശു ക്ഷേമ സമിതി ജില്ലാ തല പ്രസംഗ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടി മീവല്‍ റോസ് അജീഷ്. വാഴവറ്റ എയുപി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. തരിയോട് സെന്റ് മേരീസ് യു പി സ്‌കൂള്‍ അധ്യാപകന്‍ അജീഷ് പി സേവ്യറിന്റെയും ബത്തേരി അസംപ്ഷന്‍ എ യു പി സ്‌കൂള്‍ അധ്യാപിക അനു പി സണ്ണിയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *