ചുമട്ടുതൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
ബത്തേരി:ചുമട്ടു തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയി ച്ച് ഐഎന്‍ടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ ബത്തേരി കമ്മിറ്റി ക്ഷേമനിധി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.ക്ഷേമനിധിയില്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചും തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം ധര്‍ണസമരം ഐ എന്‍ ടി യു സി സീനിയര്‍ നേതാവ് സിപി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പ്രതീഷ് വടക്കനാട് അധ്യക്ഷനായി.ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ഉമ്മര്‍ കുണ്ടാട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. വി പി മൊയ്തീന്‍,ജിജി
അലക്‌സ്,റിയാസ് കെ പ്രസംഗിച്ചു.
ചുമട്ട് തൊഴിലാളികളെ സംബന്ധിച്ച നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസം,മരണാനന്തര ചിലവുകള്‍,വിവാഹ ചെലവുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യണമെന്നും.





Leave a Reply