ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ് സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഒക്ടോബർ 21 ന് ചൊവ്വാഴ്ച ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടത്തുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഒക്ടോബർ 19 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447469323 എന്ന നമ്പറിൽ ബന്ധപെടുക.
Leave a Reply