May 3, 2026

മരണാനന്തരം മെഡിക്കല്‍ കോളേജ് ശരീരം വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കി

0
site-psd-381
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മരണാനന്തരം മെഡിക്കല്‍ പഠനത്തിനായി സ്വന്തം ശരീരം വിട്ടു നല്‍കാന്‍ സമ്മതപത്രം നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി. വയനാട് ജില്ലാ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ ആര്‍. ചാന്ദിനിയ്ക്ക് സമ്മതപത്രം കൈമാറി.മാര്‍ഗനിര്‍ദ്ദേശ പ്രകാരമുള്ള രേഖകള്‍ തയ്യാറാക്കി മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കൈമാറി. തുടര്‍ നടപടിയായി ബോഡി ഡോണര്‍ തിരിച്ചറിയല്‍ കാര്‍ഡ് ദാതാവിന് നല്‍കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *