ബത്തേരി അര്‍ബന്‍ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെ ട്ട് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിയാക്കി വിജി ലന്‍സ് എഫ് ഐ ആര്‍ ഇട്ടു. എന്‍ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്നുവന്ന നിയമന അഴിമതി വിവാദത്തിലാണ് വി ജിലന്‍സ് പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് എഫ് ഐ ആര്‍ രേഖപെടുത്തിയത്
Leave a Reply