May 4, 2026

സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ സപ്ലൈ ഓഫീസിനുള്ള അവാര്‍ഡ് വയനാടിന്

0
site-psd-397
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് ജില്ലയിലെ പ രാതിരഹിതമായ റേഷന്‍ വിതരണം, പൊതുജനങ്ങള്‍ക്ക് മികച്ച സേവനവും സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍ ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ നടപ്പിലാക്കിയത്, ചൂരല്‍മല മുണ്ടക്കൈ ദുരന്ത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍, ഹരിത പ്രോട്ടോകോള്‍ പ്രകാരം ഓഫീസില്‍ പരിസരവും പരിപാലിക്കുന്നത് തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിലാണ് വയനാട് സപ്ലൈ ഓഫീസിന് അവാര്‍ഡ് ലഭിച്ചത്.തിരുവനന്തപുരത്ത് നടന്ന വിഷന്‍-2031 സെമിനാറില്‍ പൊതുവിതരണ ഉപഭോക്ത മന്ത്രി ജി. ആര്‍ അനിലില്‍ നിന്ന് ഏറ്റവും മികച്ച സപ്ലൈ ഓഫീസിനുള്ള അവാര്‍ഡ് വയനാട് സപ്ലൈ ഓഫീസര്‍ ജെയിംസ് പീറ്റര്‍ ഏറ്റുവാങ്ങി.ഏറ്റവും അധികം വില്പനയുള്ള റേഷന്‍ കടയുടമ ക്കുള്ള പുരസ്‌കാരം മേപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന എ ആര്‍ ഡി 19- പ്രസ്തുത ചടങ്ങില്‍ ഏറ്റുവാങ്ങി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *