സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മാര്‍ച്ച് പാസ്റ്റില്‍ രണ്ടാം സ്ഥാനം നേടി വയനാട് ജില്ല
കല്‍പ്പറ്റ: ഒളിമ്പിക്സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍കായികമേളയില്‍ഭിന്നശേഷി വിഭാഗംകുട്ടികളും ജനറല്‍ കുട്ടികളും അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ വയനാട് രണ്ടാം സ്ഥാനം നേടി. വിജയികളായവരെ വയനാട് ഡി.ഡി.ഇ ശശീന്ദ്ര വ്യാസ് അഭിനന്ദിച്ചു. എസ്എസ്‌കെ ജില്ല പ്രോഗ്രാം ഓഫീസര്‍ ജോണ്‍ എന്‍.ജെ, മാനന്തവാടി ബിആര്‍സി ട്രെയിനിര്‍മാരായ സതീഷ് ബാബു, റിന്‍സി ഡിസൂസ, ജില്ലാ സ്പോര്‍ട്സ് കോഡിനേറ്റര്‍ ജറില്‍ സബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply