സ്വതന്ത്ര തൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനം ചരിത്ര സംഭവ മാക്കും: എസ്ടിയു
കല്‍പ്പറ്റ:2026 ഫെബ്രുവരി 1ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്ടിയു) സംസ്ഥാന സമ്മേളനം ഒരു ചരിത്ര സംഭവമായി മാറ്റാന്‍ എസ്ടിയു ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളും തൊഴില്‍ സുരക്ഷിതത്വവും ഇല്ലാതാക്കുന്ന അവസരത്തില്‍ നടത്തപ്പെടുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ എല്ലാ ഫെഡറേഷനുകളും സജീവമായി രംഗത്തിറങ്ങണമെന്ന് എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹമത്തുള്ള ആവശ്യപ്പെട്ടു. എസ് ടിയു ജില്ലാ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി അദ്ധ്യക്ഷനായി. എസ് ടിയു സംസ്ഥാന ജനറല്‍സെക്രട്ടറി കെ.പി. മുഹമ്മദ് അഷറഫ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.
തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന ജനറല്‍സെക്രട്ടറി മുഹമ്മദ് മന്‍സൂര്‍ ,എന്ന കുഞ്ഞിപ്പ, സി.മുഹമ്മദ് ഇസ്മായില്‍! പാറക്ക മമ്മൂട്ടി, സി.കുഞ്ഞബ്ദുള്ള, ടി.ഹംസ, തൈതൊടി ഇബ്രാഹിം, അബു ഗൂഡലായ് , റംല മുഹമ്മദ്, സി. ഫൗസി, ഷുക്കൂര്‍ പഞ്ചാര, കെ. അലി കുഞ്ഞ്, കെ.അബ്ദുറഹിമാന്‍, അലവി വടക്കേതില്‍, റജീഷലി പി, ഷമീര്‍ ഉണ്ടോടി , അശ്‌റഫ് പുളിക്കല്‍, അബ്ദുല്‍ നാസര്‍ യു, എം പി ബാപ്പു, കെ ടി കുഞ്ഞബ്ദുള്ള, റിഷാന കെ, ആഷിക് പൊറ്റെക്കാട്ട്, സുലൈഖ കാഞ്ഞായി, ബഷീര്‍ പി എം., അബ്ദുള്ള ഇ., പി കെ ഹുസൈന്‍, ഇ.അബ്ദുറഹിമാന്‍, നാസര്‍ പട്ടത്ത്, വി.കെ.നജ്മ കരീം, ടി. ഖാലീദ്, അസീസ് കൊരുവില്‍, റംലത്ത് പി ടി, സീനത്ത് എഎസ്, റഹമത്ത് ഗഫൂര്‍, കെ ടി യൂസഫ്,മുനവിര്‍ അഞ്ചുകുന്ന്, യശോദ കെ, പി കെ മൊയ്തീന്‍ കുട്ടി, സാബിറ കുമ്മാളി, എം ഇബ്രാഹിം, കെ ബാബു രാജ്, ടി.സി.മൊയ്തു, പി.വി. അമ്മത്, വി.മൊയ്തീന്‍ മുസ്ലിയാര്‍,എം കെ മുഹമ്മദലി, സാദിഖ് കെ സി, കദീജ എം, വി.എ. ബഷീര്‍, നൗഷാദ് തുള്ളിയത്ത്,പി. ഉമ്മര്‍ കീഴട്ട എന്നിവര്‍ സംസാരിച്ചു.





Leave a Reply