May 3, 2026

വയനാടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0
site-psd--635
By ന്യൂസ് വയനാട് ബ്യൂറോ

 

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനസ്‌കൂള്‍ ഒളിമ്പിക്‌സില്‍ ബാറ്റ് മിന്റന്‍ മത്സരത്തില്‍ വയനാടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോട്ടകുന്ന് ചെമ്പലക്കര നിഷാദ്, റെനീഷ ദമ്പതികളുടെ മക്കളായ നിദഫാത്തിമ, ലുതുഫിയഫാത്തിമ എന്നിവരെ സിപിഐഎം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍നടത്തിയ അനുമോദന പരിപാടിയില്‍ സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി സഖാവ് പി.ടി.ബിജു മൊമെന്റോ നല്‍കി ആദരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *